ജനകീയാസൂത്രണത്തിന്‍റെ രജത ജൂബിലി ആഘോഷങ്ങള്‍ 2021 ഓഗസ്റ്റ് 17- കൊട്ടാരക്കര നഗരസഭ കൗണ്‍സില്‍ ഹാള്‍

Posted on Wednesday, August 18, 2021

ജനകീയാസൂത്രണം രജത ജൂബിലി ആഘോഷം നഗരസഭയിൽ ബഹു.കേരള ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു ചടങ്ങിൽ നഗരസഭാ ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എസ് ആർ രമേശ് വികസന രേഖ അവതരിപ്പിച്ചു ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ശ്രീമതി അനിതാ ഗോപകുമാർ ശ്രീ  ജേക്കബ്ബ് വർഗ്ഗീസ് വടക്കടത്ത് ശ്രീ ഫൈസൽ ബഷീർ ഗ്രീ ഫിലിപ്പ് ശ്രീ കണ്ണാട്ട് രവി എന്നിവർ സംസാരിച്ചു ചടങ്ങിന് അഡ്വക്കേറ്റ് ശ്രീ ഉണ്ണിക്കൃഷ്ണമേനോൻ സ്വാഗതവും നഗരസഭാ സെക്രട്ടറി ശ്രീ പ്രദീപ് കുമാർ റ്റി വി നന്ദിയും രേഖപ്പെടുത്തി

ജനകീയാസൂത്രണത്തിന്‍റെ രജത ജൂബിലി ആഘോഷങ്ങള്‍ 2021 ഓഗസ്റ്റ് 17- കൊട്ടാരക്കര നഗരസഭ കൗണ്‍സില്‍ ഹാള്‍